വിഎസ് പക്ഷം പോരിനുറച്ച്
ജോണ്‍ ഏബ്രഹാമും ബിപാഷ ബസുവും ശരിക്കും പിരിഞ്ഞുവോ? ഇല്ലെന്നാണ്‌ബിപ്പിസിന്റെ അയല്‍ക്കാര്‍ ആണയിടുന്നത്. ബിപ്പസിന്റെ പിണക്കംതീര്‍ക്കാന്‍ പതിനെട്ട് അടവും പയറ്റുന്ന തിരക്കിലാണത്രേ ജോണ്‍.
ഇപ്പോള്‍ മിക്ക ദിവസവും ഊണ് കഴിക്കാന്‍ ജോണ്‍ ബിപ്പസിന്റെ വീട്ടിലാണ്‌വരാറെന്നും ജോണിന്റെ കാര്‍ ഉച്ചനേരങ്ങളില്‍ ബിപ്പിസിന്റെ വീട്ടിന്‌പുറത്ത് വിശ്രമിക്കുക പതിവാണെന്നാണ് ബിപാഷയുടെ കാര്യത്തില്‍ പ്രത്യേകംശ്രദ്ധ പുലര്‍ത്തുന്ന അയല്‍ക്കാര്‍ പറയുന്നത്. ബിപ്പസിന്റെ പിണക്കംമാറ്റാനുളള തന്ത്രപാടിലാണ് ജോണെന്നും ഈയിടെയായി എല്ലാ ദിവസവും നിഞ്ചിതസമയം ബിപ്പസിനൊപ്പം ചെലവഴിക്കാന്‍ ജോണ്‍ സമയം കണ്ടെത്തുന്നുവെന്നുംഇരുവരുടെയും അടുത്ത കൂട്ടാളികളും പറയുന്നു.
സ്ഥിതിഗതികള്‍ ഇങ്ങനെയായിരിക്കേ ഈ കഥയില്‍ സെയ്‌ഫിന്റെ റോള്‍ എന്താണ്?മിക്ക ദിവസവും രാത്രി സെയ്‌ഫ് ബിപ്പിസിന്റെ വീട്ടില്‍സന്ദര്‍ശനത്തിനെത്തുന്നുവെന്നാണ് അറിവ്.
ബിപാഷയുടെ ഷൂട്ടിങ് സൈറ്റുകളിലും സെയ്ഫ് സന്ദര്‍ശനത്തിനെത്താറുണ്ടെന്നുംഗോസിപ്പുകള്‍ പ്രചരിച്ചിട്ടുണ്ട്. ഇതില്‍ എന്തു വാര്‍ത്തയാണ് സത്യമെന്ന്‌വായനക്കാരുടെ ഇഷ്ടം പോലെ തീരുമാനിക്കാം.












Click it and Unblock the Notifications