ലീഗിന് ആത്മാര്‍ത്ഥതയില്ലെന്ന് മഅദനി
ബാംഗ്ലൂര്‍: പതിനാല് വര്‍ഷത്തെ ജയില്‍ ജീവിതം റെനി ജോര്‍ജിനെ ചില്ലറയൊന്നുമല്ല മാറ്റിമറിച്ചത്. ജീവിതത്തെ മറ്റൊരു ഉള്‍ക്കാഴ്‌ചയോടെ സമീപിക്കാന്‍ തനിയ്‌ക്കാകാലം കൊണ്ട് കഴിഞ്ഞെന്നാണ് റെനി പറയുന്നത്.
മയക്കുമരുന്നിന് അടിമയായിരുന്ന ഒരു കാലം. ജീവിതം ആഘോഷിക്കാന്‍ എവിടെനിന്നെങ്കിലും എങ്ങനെയെങ്കിലും പണം കണ്ടെത്തണമെന്ന ചിന്തമാത്രമായിരുന്നു അന്നൊക്കെ റെനിയുടെ ഉള്ളില്‍.
ഇതിനായി അറ്റകൈക്ക് വൃദ്ധദമ്പതികളെ കൊല്ലേണ്ടിവന്നു. തുടര്‍ന്ന് പൊലീസും കോടതിയും പതിനാല് വര്‍ഷത്തെ ജയില്‍ ജീവിതവും.
പക്ഷേ ഇപ്പോള്‍ റെനി സന്തുഷ്ടനാണ്. ജീവിതത്തില്‍ ദുരിത പൂര്‍ണ്ണമായ ഒരു കാലം കടന്നെത്തിയ ഇദ്ദേഹമിപ്പോള്‍ 150 കുട്ടികളുടെ അഭയ കേന്ദ്രമാണ്. ഇവര്‍ക്ക് റെനി അച്ഛനാണ്, അദ്യാപകനാണ്, സംരക്ഷകനുമാണ്.
പലതരത്തിലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷക്കപ്പെട്ടവരുടെ മക്കളാണ് ഈ 150 പേരും. ഇവരെല്ലാം റെനിയ്‌ക്കും ഭാര്യ ടീനയ്‌ക്കും വിലപ്പെട്ടവരാണ്. ഇവര്‍ക്കായി പ്രഷ്യസ് ചില്‍ഡ്രന്‍സ് ഹോം എന്ന ഒരു സ്ഥാപനം നടത്തുകയാണിപ്പോള്‍ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന്.












Click it and Unblock the Notifications