ലീഗിന് ആത്മാര്‍ത്ഥതയില്ലെന്ന് മഅദനി
ഫ്രെഡ്‌റിക് (മേരി ലാന്‍ഡ്): നഗ്നനായി പ്രഭാതസവാരിക്കിറങ്ങിയ അച്ചനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഡെന്‍വറിലെ കത്തോലിക്കാ പളളിയിലെ അച്ചനായ റവ. റോബര്‍ട്ട് വിപ്‌കീ(53)യാണ് അറസ്റ്റിലായത്.
പുലര്‍ച്ചേ 4.30ന് സമീപത്തെ സ്‌കൂള്‍ മൈതാനത്തില്‍ നഗ്നനായി ഓടിയ അച്ചനെ പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. താന്‍ ചെയ്‌തത് തെറ്റായി പോയെന്ന് വിപ്‌കീ സമ്മതിച്ചിട്ടുണ്ട്.
വസ്‌ത്രം ധരിച്ച് ഓടിയാല്‍ കൂടുതലായി വിയര്‍ക്കുന്നത് കൊണ്ടാണ് താന്‍ വസ്‌ത്രം ഊരി കളഞ്ഞതെന്നാണ് അച്ചന്‍ പോലീസിനോട് പറഞ്ഞത്. തങ്ങള്‍ സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കോടതി വിധി അറിഞ്ഞ് ശേഷം ഉചിതമായ നടപടിയെടുക്കുമെന്നും പളളി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications