Get Updates
Get notified of breaking news, exclusive insights, and must-see stories!

പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം

പൂനെ: ക്യാമറയും ഫ്ലാഷ് ലൈറ്റുകളും ആക് ഷന്‍ , കട്‌ ശബ്ദങ്ങളുമില്ലാത്ത ലോകത്ത്‌ ബോളിവുഡ്‌ താരം സഞ്‌ജയ്‌ ദത്തിന്‌ പുതിയ റോള്‍.

പുനെയിലെ യെര്‍വാഡ ജയിലില്‍ ദത്തിന്‌ കിട്ടിയിരിക്കുന്നത്‌ മരപ്പണിയാണ്‌. ശിക്ഷാകാലാവധിയായ ആറുവര്‍ഷവും ദത്ത്‌ ഈ ജോലി ചെയ്യണം.

പ്രതിദിനം പന്ത്രണ്ട്‌ രൂപയാണ്‌ ദത്തിന്‌ ജയിലില്‍ പ്രതിഫലം കിട്ടുക. കസേരകളില്‍ പ്ലാസ്റ്റിക്‌ കെയിനുകള്‍ കോര്‍ത്ത്‌ തയ്യാറാക്കുന്ന ജോലിയാണ്‌ ദത്ത്‌ പ്രധാനമായും ചേയ്യേണ്ടിവരുക. ഡോക്ടര്‍മാര്‍ നടത്തിയ ശാരീരിക പരിശോധനകള്‍ക്ക്‌ ശേഷമാണ്‌ അദ്ദേഹത്തിന്‌ ഈ ജോലി നല്‍കിയിരിക്കുന്നത്‌.

ആരോഗ്യവും പ്രായവും കണക്കിലെടുത്ത്‌ താരതമ്യേന എളുപ്പമുള്ള ജോലിയാണ്‌ ദത്തിന്‌ നല്‍കിയിരിക്കുന്നതെന്ന്‌ ജയില്‍ അധികൃതര്‍ പറഞ്ഞു. ജയിലിന്റെ അടുക്കളയ്‌ക്ക്‌ പിന്നിലായാണ്‌ പണിശാല സ്ഥിതിചെയ്യുന്നത്‌. ദത്ത്‌ തമാസിയ്‌ക്കുന്ന കെട്ടിടത്തില്‍ നിന്നും പതിനഞ്ച്‌ മിനിറ്റ്‌ നടന്നുവേണം ഇവിടെയെത്താന്‍.

തടവുകാര്‍ നിര്‍മ്മിക്കുന്ന വസ്‌തുക്കളില്‍ ചിലത്‌ ജയിലിന്‌ കുറച്ചകലെയുള്ള കടകളിലാണ്‌ വില്‍ക്കുന്നത്‌. ബാക്കിയുള്ളവയെല്ലാം സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്‌ക്ക്‌ മൊത്തമായി കൊണ്ടുപോവുകയാണ്‌ ചെയ്യുന്നത്‌- ജയില്‍ അധികൃതര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+