പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
ദില്ലി : ഇന്ത്യയുടെ പതിമൂന്നാം ഉപരാഷ്ട്രപതിയായി ഡോ ഹമീദ് അന്‍സാരി തിരഞ്ഞെടുക്കപ്പെട്ടു. യുപിഎ ഇടതു പക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ അന്‍സാരി 233 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ആകെ 762 എംപിമാരാണ് വോട്ടു ചെയ്തത്. ഇതില്‍ അന്‍സാരിക്ക് 455 വോട്ടുകള്‍ ലഭിച്ചു. എന്‍ഡിഎ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി നജ്മ ഹെപ്തുളളയ്ക്ക് 222 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം മുന്നണിയുടെ റഷീദ് മസൂദിന് 75 വോട്ടുകള്‍ കിട്ടി.
ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാര്‍ ചേര്‍ന്നാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.












Click it and Unblock the Notifications