കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം

  • By Staff
Google Oneindia Malayalam News

ദില്ലി: പുതിയ അതിഥിയെ സ്വീകരിയ്‌ക്കാന്‍ ബച്ചന്‍ കുടുംബം തയ്യാറാകുന്നു. ഏപ്രിലില്‍ വിവാഹിതരായ അഭിഷേകും ഐശ്വര്യയും മാതാപിതാക്കളാകാന്‍ പോകുന്നതായി വാര്‍ത്ത.

ഇപ്പോള്‍ ഈ കുടുംബത്തില്‍ നിന്നുള്ള മൂന്ന്‌ പ്രശസ്‌ത ബച്ചന്‍മാര്‍ക്കു പിന്നാലെയെത്തുന്നത്‌ ആണ്‍ ബച്ചനാകുമോ പെണ്‍ ബച്ചനാകുമോ എന്നത്‌ മാത്രമാണ്‌ ബോളിവുഡിന്റെ ഇപ്പോഴത്തെ സംശയം. കാര്യം സത്യമാണെങ്കിലും അല്ലെങ്കിലും ബോളിവുഡും മാധ്യമങ്ങളും വാര്‍ത്ത ഏറ്റുപിടിച്ചു കഴിഞ്ഞു.

ആണായാലും പെണ്ണായാലും ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ സ്‌ത്രീയുടെ കുഞ്ഞെന്ന ബഹുമതികൂടിയാണ്‌ ആ കുഞ്ഞിനെ കാത്തിരിക്കുന്നത്‌.

നേരത്തേ ഒരു ചാനല്‍ നടത്തിയ അഭിമുഖത്തില്‍ കുഞ്ഞിന്റെ പേരും എ എന്ന അക്ഷരത്തില്‍ തുടങ്ങുമോയെന്ന്‌ ചോദിച്ചപ്പോള്‍ അതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നായിരുന്നു അഭിഷേകിന്റെ മറുപടി. മാതാപിതാക്കളാവുകയെന്നകാര്യം നേരത്തേ നിശ്ചയിക്കുന്നതല്ലെന്നും അത്‌ യഥാകാലത്ത്‌ സംഭവിക്കുന്നതാണെന്നും അന്ന്‌ അഭി പറഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X