സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാക്കമ്മിറ്റി ഓഫീസിനുമുന്നില്‍ പാര്‍ട്ടി സംസ്ഥന സെക്രട്ടറി പിണറായി വിജയനും കേന്ദ്രക്കമ്മിറ്റിയംഗം ഇ.പി ജനയരാജനുമെതിരെ പോസ്റ്റര്‍ .
ഔദ്യോഗിക പക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതിക്ഷേധമാണ് പൊസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പിണറായി-ഫാരിസ്-ജയരാജന്‍ മാഫിയ ബന്ധം തുലയട്ടെ, മാഫിയകളുടെ നോട്ടുകെട്ടുകളില്‍ ചെങ്കൊടി അടിയറവയ്ക്കരുത് തുടങ്ങിയവയാണ് പോസ്റ്ററുകളിലെ ഉള്ളടക്കം.
ദില്ലിയില്‍ തന്ത്രപ്രധാനമായ പലയിടത്തും പിണറായിക്കെതിരെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നാണ് മിക്ക പോസ്റ്ററുകളിലെയും ആവശ്യം.
ദേശാഭിമാനി കോഴക്കേസില്‍ ജയരാജനെതിരെ നടപടിയെടുത്തതിന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനുള്ള അഭിനന്ദനങ്ങളും പോസ്റ്ററുകളിലുണ്ട്.












Click it and Unblock the Notifications