Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!

തിരുവനന്തപുരം: കൃത്രിമക്കാല്‍ ഘടിപ്പിക്കാന്‍ പിഡിപിചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി ചൊവാഴ്‌ച വീണ്ടും എംവിഎസില്‍ എത്തും.തിരുവനന്തപുരത്തെ സ്വകാര്യ കൃത്രിമകാല്‍ വച്ചുപിടിപ്പിക്കല്‍ സ്ഥാപനമായഎംവിഎസില്‍ തിങ്കളാഴ്‌ച എത്തിയ മദനിയ്ക്ക് പുതിയൊന്ന്ഘടിപ്പിച്ചുവെങ്കിലും അതിന്‌ പൊക്കം കൂടിയതിനാല്‍ ഘടിപ്പിക്കാതെമടങ്ങുകയായിരുന്നു.

ഇംഗ്ലണ്ടില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത കാല്‍ മുറിഞ്ഞുപോയ കാലില്‍ഘടിപ്പിച്ച്‌ മദനി അല്‌പനേരം നടന്നു. കൃത്രിമകാലിന്‌ നേരിയപൊക്കക്കൂടുതലുണ്ടെന്നും ഘടിപ്പിച്ചപ്പോള്‍ വേദനും അനുഭവപ്പെട്ടതായി മദനിപറഞ്ഞു.

10 വര്‍ഷത്തിലേറെയായി പൊട്ടിപ്പൊളിഞ്ഞ കൃത്രിമക്കാല്‍ഉപയോഗിക്കുന്നതിന്‍റെ ശാരീരികപ്രശ്നങ്ങളുണ്ട്. അസ്ഥികളൊക്കെ ചുരുങ്ങി.അതിന്‍റ്റേതായ വേദനയുണ്ട്. എങ്കിലും ഈ കാല്‍ കൊളളാം.പൊരുത്തപ്പെട്ടുവരാന്‍ അല്‍പം സമയമെടുക്കുമെന്ന് തോന്നുന്നു.നാലഞ്ചുദിവസം നടന്നു പരിശീലിക്കണം. പിന്നെ ആയുര്‍വേദ ചികില്‍സയ്ക്കു്പോകൂമെന്നും മദനി പറഞ്ഞു.

പൊക്കക്കൂടുതല്‍ പരിഹരിക്കാനായി കാല്‍ ഊരിമാറ്റി ചൊവാഴ്‌ച വീണ്ടും ട്രയല്‍നടത്തുന്നുണ്ട്‌. മുന്‍പ്‌ ഉപയോഗിച്ചിരുന്ന കൃത്രിമകാല്‍ ഉദ്ദേശം 10 കിലോഭാരമുളളതായിരുന്നെങ്കില്‍, പുതിയതിന്‌ ഒന്നരക്കിലോ ഭാരമേയുളളൂ. പരസഹായംകൂടാതെ നടക്കുംവിധം കാല്‍വച്ചുപിടിപ്പിക്കുമെന്നും സ്ഥാപന ഉടമകള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+