വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
ദില്ലി : അമേരിക്കയുമായുളള ആണവക്കരാറിനോടുളള എതിര്‍പ്പു തുടരാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനിച്ചതിനു പിന്നാലെ പ്രധാനമന്ത്രിക്ക് പൂര്‍ണ പിന്തുണ പ്രകടിപ്പിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ രംഗത്തെത്തി.
കരാറിനോടുളള എതിര്‍പ്പില്‍ നിന്നും പിന്നോട്ടു പോകേണ്ടെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനിച്ചത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തമ്മില്‍ ഇതുസംബന്ധിച്ച് നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് പ്രകാശ് കാരാട്ടും പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇതിനു ശേഷമാണ് സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നത്.
അതേ സമയം പ്രശ്നത്തില്‍ പ്രധാനമന്ത്രിക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് എംപിമാരോട് സോണിയ അഭ്യര്‍ത്ഥിച്ചു. കരാറിന്റെ പേരില്‍ മന്‍മോഹന്‍സിംഗിനെ സോണിയ അഭിനന്ദിക്കുകയും ചെയ്തു.












Click it and Unblock the Notifications