പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
തലശ്ശേരി: കൂത്തുപറമ്പില്‍ വ്യാഴാഴ്ച രാവിലെ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു.
മൂരിയാട് നടിച്ചിറയില്‍ പ്രമോദാണ് രാവിലെ ഒരു സംഘം അക്രമികളുടെ കുത്തേറ്റു മരിച്ചത്. കൂടെയുണ്ടായിരുന്ന പ്രകാശന് അക്രമത്തില്‍ പരിക്കേറ്റു. ഇയാളെ തലശേരി ലയോള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറ് മണിക്ക് ഇരുവരും ജോലിക്ക് പോകുമ്പോഴാണ് മൂര്യാട് വച്ച് അക്രമം നടന്നത്.
ഈ പ്രദേശത്ത് കഴിഞ്ഞ ഏതാനും നാളായി നിലനിന്ന ചില സംഘട്ടനങ്ങള്‍ നടന്നിരുന്നു.












Click it and Unblock the Notifications