പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
ദില്ലി : സേലം ഡിവിഷന്‍ പ്രശ്നത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ശ്രമിച്ച പി സി തോമസ് എം പിയെ സ്പീക്കര്‍ സഭയ്ക്കു പുറത്താക്കി. തന്റെഅനുവാദമില്ലാതെ സംസാരിക്കാന്‍ ശ്രമിച്ചതിനാണ് പുറത്താക്കല്‍. ചട്ടം 373പ്രകാരമാണ് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പി സി തോമസിനോട് സഭയ്ക്കുപുറത്തു പോകാന്‍ ആവശ്യപ്പെട്ടത്.
![]()












Click it and Unblock the Notifications