പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
ലിമ: പെറുവിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ കുറഞ്ഞത് 15 പേര്‍ മരിച്ചു. 150 ഓളം പേര്‍ക്ക് പരുക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പെറുവിലെ പ്രധാന നഗരങ്ങളായ ഇക, പിസ്കോ നഗരങ്ങളെയാണ് ഭൂചലനം സാരമായി ബാധിച്ചത്. റിക്ചര്‍ സ്കെയ്ലില്‍ 7.7 ശക്തിയുളളതായിരുന്നു ഭൂചലനം. തുടര്‍ ചലനങ്ങള്‍ പോലും 5.9 വരെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇകാ നഗരത്തിലെ സെനര്‍ ഡി ലൂഥറന്‍ ചര്‍ച്ച് ഭൂചലനത്തില്‍ തകര്‍ന്നു വീണു. ഇവിടെ ആരാധന നടക്കുമ്പോഴായിരുന്നു ഭൂചലനം.












Click it and Unblock the Notifications