കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഫഹദ് പദ്ധതിയിട്ടു
മുംബൈ: ഓഹരി വിപണിയിലെ കനത്ത ഇടിവ് തുടരുന്നു. വ്യാഴാഴ്ച ഒരു ഘട്ടത്തില്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 14,000 പോയിന്റിന് താഴെയെത്തി. ആഗോള വിപണിയിലെ ഇടിവാണ് വെള്ളിയാഴ്ചയും ഇന്ത്യന്‍ ഓഹരി വിപണികളില്‍ പ്രതിഫലിച്ചത്.
വ്യാഴാഴ്ചത്തെ കനത്ത തകര്‍ച്ചക്കു ശേഷം വെള്ളിയാഴ്ചയും ആഗോള വിപണിയിലെ ഇടിവ് ബിഎസ്ഇയിലും എന്‍എസ്ഇയിലും പ്രതിഫലിച്ചു. മുംബൈ ഓഹരി സൂചിക ഒരു ഘട്ടത്തില്‍ 13,936.35 വരെയെത്തി. നിഫ്റ്റി 4,058.65 വരെ താഴ്ന്നു.
എല്ലാ മുന്‍നിര ഓഹരികളും കനത്ത നഷ്ടത്തെ നേരിട്ടു. ഇന്‍ഫോസിസ്, ഭെല്‍, ടാറ്റാ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍ എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്.












Click it and Unblock the Notifications