Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഫഹദ് പദ്ധതിയിട്ടു

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ കണ്ണൂര്‍ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്‌ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം.

മിക്കയിടങ്ങളിലും ഇരുചക്ര വാഹനങ്ങള്‍ മാത്രമേ റോഡിലിറങ്ങുന്നുള്ളൂ. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്‌. അക്രമസാധ്യതയുള്ള പ്രദേശങ്ങളില്‍ പൊലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മൂര്യാട്‌ അയോദ്ധ്യാനഗറിലെ പടിഞ്ഞാറെപറമ്പത്ത്‌ വീട്ടില്‍ കെ.പ്രമോദ്‌ (33) ആണ്‌ വ്യാഴാഴ്ച രാവിലെ ഒരു സംഘം അക്രമികളുടെ വെട്ടേറ്റു മരിച്ചത്. കൂടെയുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ ആലക്കാടന്‍ പ്രകാശനെ (33) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+