സിപിഎം : ഇരുപക്ഷവും കച്ചമുറുക്കുന്നു
ദില്ലി : സേലം റെയില്‍വേ ഡിവിഷന്‍ സംബന്ധിച്ച് കേരളം ഉന്നയിക്കുന്ന ചില കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ്. ഇതു പരിഗണിക്കുമെന്നും അദ്ദേഹം പാര്‍ലമെന്റില്‍ വ്യക്തമാക്കി.
ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള തമിഴ്നാട് മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് ശിപാര്‍ശ ചെയ്തു. സേലം റെയില്‍വേ ഡിവിഷന്‍ സംബന്ധിച്ച് കേരളത്തിലെ എംപിമാര്‍ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു ലാലു പ്രസാദ്.
കേരളം ആവശ്യപ്പെട്ടിരിക്കുന്ന പശ്ചിമ തീരസോണ്‍ ഇപ്പോള്‍ പരിഗണനയിലില്ല. സേലം റെയില്‍വേ ഡിവിഷന്റെ ഉദ്ഘാടനത്തീയതി നിശ്ചയിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ചുളളത് വെറും അഭ്യൂഹം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
സേലം ഡിവിഷനുണ്ടാകുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ലെന്നും എന്നാല്‍ പാലക്കാട് വിഭജിക്കുന്നതിലാണ് എതിര്‍പ്പെന്നു എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു. കേരളത്തിലെ എംപിമാരുമായി ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചയും റെയില്‍വേ നടത്തിയിട്ടില്ല. ചര്‍ച്ച ന












Click it and Unblock the Notifications