Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി പാര്‍ട്ടിയുടെ സ്വത്ത്:സുധാകരന്‍

തിരുവനന്തപുരം: പിണറായി വിജയന്‍ പാര്‍ട്ടിയുടെ സ്വത്താണെന്നും കപട ഇടതുപക്ഷ ബുദ്ധിജീവികളുടേയും വലതുപക്ഷത്തിന്റേയും ആക്രമണത്തില്‍ നിന്ന്‌ പിണറായി വിജയനെ പ്രവര്‍ത്തകര്‍ ചോര ചിന്തിയും സംരക്ഷിക്കുമെന്നും സഹകരണമന്ത്രി ജി.സുധാകരന്‍.

സിപിഎം സമ്മേളനങ്ങള്‍ ആസന്നമായ സാഹചര്യത്തില്‍ ഇരുപക്ഷവും ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുന്ന സാഹചര്യത്തിലാണ് സുധാകരന്റെ ഈ പ്രസ്താവന.

തനിക്കു ശേഷം പ്രളയം എന്ന ചിന്ത ഒരു നേതാവിനു നല്ലതല്ല. തന്നേക്കാള്‍ നല്ല നേതൃനിര ഉയര്‍ത്തിക്കൊണ്ടു വരാനാണ്‌ ഒരാള്‍ പ്രയത്നിക്കേണ്ടത്- സുധാകരന്‍ പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ കപട ഇടതുപക്ഷം- ഇന്നലെയും ഇന്നും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സഹകരണ മന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+