പിണറായി പാര്‍ട്ടിയുടെ സ്വത്ത്:സുധാകരന്‍
കൊച്ചി : സിസ്റ്റര്‍ അഭയ കൊലക്കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമാക്കി സിബിഐ മേധാവി കൊച്ചിയിലെത്തി. അന്വേഷണ പുരോഗതി വിലയിരുത്തിയ അദ്ദേഹം ഇതുവരെയുളള നടപടികളില്‍ പൂര്‍ണ തൃപ്തി അറിയിച്ചിട്ടുണ്ട്.
സിസ്റ്റര്‍ അഭയയുടെ മുറിയിലും സമീപമുറിയിലുമായി താമസിച്ചിരുന്ന രണ്ട് സിസ്റ്റര്‍മാരെയും ഒരു പുരോഹിതനെയും കൂടി നിംഹാന്‍സില്‍ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കും. കേസിലെ നിര്‍ണായ കണ്ണികളാണ് ഇവരെന്നാണ് സൂചന.
കോണ്‍വെന്റില്‍ നടക്കുന്ന ചില അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തി കിണറ്റിലെറിയുകയായിരുന്നു എന്നാണ് സിബിഐ അനുമാനിക്കുന്നത്.












Click it and Unblock the Notifications