വിഎസ് പക്ഷം പോരിനുറച്ച്
ലണ്ടന്‍: ലോകത്തിലെ ഏറ്റവും നന്നായി പ്രണയിക്കാനറിയാവുന്നവര്‍ എന്നതിനു പുറമേ കിടപ്പറയിലും ചാംപ്യന്‍മാര്‍ ബ്രിട്ടനിലെ പുരുഷന്‍മാരാണെന്ന് പഠനറിപ്പോര്‍ട്ട്. മെന്‍സ് ഹെല്‍ത്ത് മാസികയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
20 രാജ്യങ്ങളിലായി നടത്തിയ പഠനത്തില്‍ ഏറ്റവും നന്നായി ലൈംഗികജീവിതം ആസ്വദിക്കുന്നത് ബ്രിട്ടീഷുക്കാരാണെന്ന് തെളിഞ്ഞു. ലൈംഗികജീവിതത്തില്‍ ഇറ്റലിക്കാരാണ് ഏറ്റവും പിന്നില്‍.
കിടപ്പറയില്‍ എന്താണ് വേണ്ടതെന്ന് ആവശ്യപ്പെടാന്‍ ബ്രിട്ടീഷുക്കാര്‍ മടിക്കുന്നില്ലെന്ന് ബ്രിട്ടീഷ് സെക്‌സ് വിദഗ്‌ധ എമിലി ഡംബര്‍ലീ പറയുന്നു. കിടപ്പറയില്‍ ഏറ്റവും നന്നായി പരിഗണന ലഭിക്കുന്നത് ബ്രിട്ടീഷ് സ്‌ത്രീകള്‍ക്കാണെന്ന് . മെന്‍സ് ഹെല്‍ത്ത് മാസികയുടെ ചീഫ് എഡിറ്റര്‍ ഡേവിഡ് സിന്‍ക്‌സെക്കോ പറഞ്ഞു.
പഠനത്തില്‍ പങ്കെടുത്ത് പകുതിയിലധികം ബ്രിട്ടീഷുക്കാരും ലൈംഗികജീവിതത്തില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് അറിയിച്ചപ്പോള്‍ ഏഴില്‍ ഒരാള്‍ക്കെ അവിഹിതബന്ധമുളളതായി തെളിഞ്ഞുളളൂ. ഇതേ സമയം 25% ഇറ്റലിക്കാരും അവിഹിതബന്ധം പുലര്‍ത്തുന്നവരാണ്.
രണ്ടാം സ്ഥാനം പോളണ്ടുക്കാരും മൂന്നാം സ്ഥാനം ഡച്ചുക്കാരും കൈയടക്കിയിട്ടുണ്ട്. റോമാനിയക്കാര്‍ നാലാം സ്ഥാനവും ഫിലിപ്പന്‍ക്കാര്‍ അഞ്ചാം സ്ഥാനവും നേടി. ഇതേസമയം അമേരിക്കകാര്‍ക്ക് കിടപ്പറ വിഷയത്തില്‍ 10 സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.












Click it and Unblock the Notifications