Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗിന് ആത്മാര്‍ത്ഥതയില്ലെന്ന് മഅദനി

ദില്ലി: ഇടതുപാര്‍ട്ടികള്‍ അന്ത്യശാസനം നല്‍കിയിട്ടും ഇന്ത്യ-അമേരിക്ക ആണവ കരാറുമായി മുന്നോട്ടുപോകുമെന്ന കേന്ദ്രനിലപാടിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ കുറിച്ച് ചര്‍‍ച്ച ചെയ്യാന്‍ നിര്‍ണായക സിപിഎം കേന്ദ്രകമ്മിറ്റി യോഗം ദില്ലിയില്‍ ആരംഭിച്ചു.

ബുധനാഴ്ചയും വ്യാഴാഴ്ചയുമായാണ് യോഗം നടക്കുന്നത്. കരാര്‍ ഒപ്പുവയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കണോയെന്ന് യോഗം ചര്‍ച്ച ചെയ്യും. ഇടക്കാല തിരഞ്ഞെടുപ്പ് നേരിടാനുള്ള സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിക്കണോയെന്നതിനെ കുറിച്ച് യോഗത്തില്‍ തീരുമാനമുണ്ടാവും.

സപ്‌തംബര്‍ 14,15 തീയതികളില്‍ വിയന്നയില്‍ നടക്കുന്ന അന്താരാഷ്ട്ര ആണവോര്‍ജ കമ്മീഷന്റെ യോഗത്തില്‍ പങ്കെടുക്കരുതെന്ന് സിപിഎം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+