Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗിന് ആത്മാര്‍ത്ഥതയില്ലെന്ന് മഅദനി

കോഴിക്കോട് : വടകരയിലെ ചില സ്ഥലങ്ങളില്‍ ചൊവ്വാഴ്ച ചുവന്ന മഴ അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ചുവന്ന നിറത്തിലുള്ള മഴത്തുള്ളികള്‍ വീഴുന്നത് പ്രദേശവാസികള്‍ കണ്ടത്.

തിരുവനന്തപുരത്തെ ഭൗമശാസ്ത്ര പಠനകേന്ദ്രവും കോഴിക്കോട്ടെ ജലവിഭവ വികസന കേന്ദ്രവും ചുവന്ന മഴത്തുള്ളികള്‍ പಠനത്തിനായി ശേഖരിച്ചുവരികയാണ്.

2001 സപ്തംബറില്‍ കോട്ടയം ജില്ലയിലെ ചങ്ങനാശേരിയില്‍ ചുവന്ന മഴ അനുഭവപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+