സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
മഞ്ചേരി: പൊതു മരാമത്തുമന്ത്രി ടി.യു കുരുവിള പ്രായപൂര്‍ത്തിയെത്താത്തവര്‍ക്ക് അവകാശപ്പെട്ട ഭൂമി തട്ടിയെടുത്തതായി ആരോപണം.
മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ പരേതനായ വട്ടപ്പാറ മുഹമ്മദിന്റെ മകള്‍ ഷൗബിന ഇതുസംബന്ധിച്ച് മന്ത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ചു.
മൈനറായിരുന്നപ്പോള്‍ തന്റേയും സഹോദരന്‍ സഹീറിന്റെയും ഉടമസ്ഥതയിലുള്ള ഭൂമി കൈമാറ്റം ചെയ്യാന്‍ അധികാരമില്ലാത്തവരില്‍ നിന്നു വാങ്ങിയെന്നാണു പരാതി. 2001-2002 കാലത്താണ് ഇടപാട് നടന്നത്.
തമിഴ്‌നാട്ടില്‍ തേനി ജില്ലയിലെ മേഘമല വില്ലേജില്‍ പല സര്‍വേ നമ്പരിലുള്ള156 ഏക്കറില്‍പ്പരം ഭൂമി തീറു നല്‍കാന്‍ അര്‍ഹതയില്ലാത്തവരില്‍ നിന്നു വിലയ്ക്കു വാങ്ങിയെന്നാരോപിച്ചാണു നോട്ടീസെന്ന് അഡ്വ. കെ.പി. മുഹമ്മദ് ഷെയറെഫ് അറിയിച്ചു.












Click it and Unblock the Notifications