സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
മോസ്‌കോ: മുന്‍ ഭര്‍ത്താവിന്റെ ലിംഗത്തിന് സ്‌ത്രീ തീകൊളുത്തിയതായി റിപ്പോര്‍ട്ട്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വോഡ്‌ക കഴിച്ചുകൊണ്ട് നഗ്നനായിരുന്ന് ടിവി കാണുകയായിരുന്ന മുന്‍ഭര്‍ത്താവിന്റെ ലിംഗത്തിന് ഒരു പ്രകോപനവുമില്ലാതെ സ്‌ത്രീ തീവെയ്‌ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് ഇരുവരും വിവാഹമോചനം നേടിയിരുന്നു.
എന്നാല്‍ ഇരുവരും ഒരേ ഫ്‌ളാറ്റിലായിരുന്നു താമസം. റഷ്യയില്‍ ഭൂമിയ്‌ക്കും വസ്‌തുകള്‍ക്കും ഉയര്‍ന്ന വിലയായതിനാല്‍ മിക്കയാളുകളും ഇങ്ങനെ വാസസ്ഥലങ്ങള്‍ പങ്ക് വെയ്‌ക്കുക സാധാരണമാണ്.
വേദന കൊണ്ട് താന്‍ പുളഞ്ഞുപോയെന്ന് ആക്രമത്തിന് ഇരയായയാള്‍ പറഞ്ഞു. തീവെച്ചപ്പോള്‍ അത് ടോര്‍ച്ച് പോലെ കത്തുകയായിരുന്നു. ഈ പീഡനം അനുഭവിക്കാന്‍ ഞാന്‍ എന്തു തെറ്റാണ് ചെയ്തതെന്ന് എനിക്ക് മനസ്സിലാവുന്നില്ല- അയാള്‍ പറഞ്ഞു.


Click it and Unblock the Notifications