പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
ഇന്റര്‍നെറ്റ് ജനതയുടെ മയക്കുമരുന്നെന്നാണ് ഓര്‍ക്കുട്ടിന്റെ പുതിയ വിശേഷണം. ഇന്ന് കൂട്ടുകാര്‍ തമ്മില്‍ കണ്ടാലുളള കുശലചോദ്യങ്ങളിലൊന്ന് ഓര്‍ക്കുട്ടിലുണ്ടോയെന്നാവും.
അത്തരത്തിലാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഗൂഗിളിന്റെ സാമൂഹിക കൂട്ടായ്‌മയായ ഓര്‍ക്കുട്ടിന് അടിമപ്പെട്ടിരിക്കുന്നത്. മറ്റൊരു ഓണ്‍ലൈന്‍ വിസ്മയമാണ് ഓര്‍ക്കുട്ട് ഇന്റര്‍നെറ്റില്‍ സൃഷ്ടിച്ചിരിക്കുന്നത്.
ബ്രസീലും യുഎസും കഴിഞ്ഞാള്‍ ഏറ്റവുമധികം ഓര്‍ക്കുട്ട് ഉപയോക്താക്കളുളളത് ഇന്ത്യയിലാണ്-6.7 ശതമാനം. ലോകത്താകമാനം 23.8 ദശലക്ഷം ഓര്‍ക്കുട്ട് ഉപയോക്താക്കളുണ്ട്. ഞാന്‍ ഹിമേഷ് രേഷ്‌മിയയെ വെറുക്കുന്നു, ഞാന്‍ അമിതാഭ് ബച്ചനെ പ്രണയിക്കുന്നു തുടങ്ങി കൊയോട്ടെ ഫാന്‍സ് വരെയുളള കമ്മ്യൂണിറ്റികള്‍ ഓര്‍ക്കുട്ടിലുണ്ട്.
ഓര്‍ക്കുട്ട് തങ്ങളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് ഓര്‍ക്കുട്ട് അംഗങ്ങളുടെ വാക്കുകളില്‍:
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications