Get Updates
Get notified of breaking news, exclusive insights, and must-see stories!

പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം

ഓര്‍ക്കുട്ട് എനിക്ക് മയക്കുമരുന്നിന് തുല്യം: രാജീവ്‌ കൃഷ്‌ണന്‍(വിദ്യാര്‍ത്ഥി)

തന്റെ വിനോദവേളകളിലെ നല്ലൊരു പങ്കും ഓര്‍ക്കുട്ട്‌ അപഹരിച്ചിരിക്കുന്നുവെന്നാണ്‌ പസ്‌ടു ശാസ്‌ത്ര വിദ്യാര്‍ത്ഥിയായ രാജീവ്‌ കൃഷ്‌ണന്‍ പറയുന്നത്‌.

ദിവസത്തില്‍ ചുരുങ്ങിയത്‌ മൂന്ന്‌ മണിക്കൂറെങ്കിലും ഞാന്‍ ഓര്‍ക്കുട്ടില്‍ ചെലവഴിക്കാറുണ്ട്‌. എന്റെ മറ്റ്‌ താല്‍പര്യങ്ങളായ വായന,. ഗാനാലാപനം, ടിവി തുടങ്ങിയവ മാറ്റി വച്ചാണിത്‌. ഊണും ഉറക്കവും മറന്ന്‌ പോലും ഞാന്‍ ഓര്‍ക്കുട്ടില്‍ സമയം ചെലവഴിക്കാറുണ്ട്‌.

ഓര്‍ക്കുട്ടില്‍ ലോഗ്‌ ചെയ്‌ത്‌ കഴിഞ്ഞാല്‍ മറ്റൊല്ലാ ജോലിയും ഞാന്‍ മറക്കും. ഓര്‍ക്കുട്ടില്‍ കയറിയാല്‍ പിന്നെ ഞാന്‍ അശക്തനാവുന്ന തോന്നലാണ്‌ എനിക്കുണ്ടാവാറ്‌. കഴിഞ്ഞ മാസമാണ്‌ ഞാന്‍ ഓര്‍ക്കുട്ടില്‍ അംഗമാവുന്നത്‌. അതിന്‌ ശേഷം നൂറ്‌ കണക്കിന്‌ രൂപ ഞാന്‍ ബ്രൗസിങ്ങിനായി ചെലവഴിച്ചിട്ടുണ്ട്‌. ഓര്‍ക്കുട്ട്‌ ഒരു മയക്കുമരുണാണെന്നും ഞാന്‍ അതിന്‌ അടിമപ്പെട്ടിരിക്കുകയാണെന്നും എനിക്ക്‌ ചിലപ്പോള്‍ തോന്നാറുണ്ട്‌-രാജീവ്‌ പറയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+