Get Updates
Get notified of breaking news, exclusive insights, and must-see stories!

പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം

ഓര്‍ക്കുട്ടിന്റെ ഏറ്റവും നല്ല കാര്യമെന്താണെന്നു വച്ചാല്‍ എന്റെ സ്‌കൂള്‍ വിദ്യാഭ്യാസക്കാലത്തെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടാനും സൗഹൃദം പുനസ്ഥാപിക്കാനും കഴിഞ്ഞുവെന്നതാണ്‌. 13 വര്‍ഷങ്ങള്‍ മുമ്പായിരിക്കും ഞാന്‍ അവരെ അവസാനമായി കണ്ടതും സംസാരിച്ചതും: ചെന്നൈയില്‍ സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാലിനി ശങ്കര്‍(24) പറഞ്ഞു.

വേറെ സാമൂഹികസൈറ്റുകള്‍ ഉണ്ടെങ്കിലും ഓര്‍ക്കുട്ട്‌ ഗൂഗിളിന്റെ ഭാഗമായതിനാല്‍ അതിന്‌ കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭിക്കുമെന്ന് പൂര്‍ണ്ണവിശ്വാസമുണ്ട്. വെബ് ലോകത്ത് ഗൂഗിളിനുളള പ്രാധാന്യവും ഓര്‍ക്കുട്ടിന്‍റെ അപ്രതീക്ഷിത വളര്‍ച്ചയ്ക്ക് സഹായമായിട്ടുണ്ട്. ഗൂഗിളിന്റെ ജി മെയില്‍ അംഗങ്ങളില്‍ ഭൂരിഭാഗവും ഓര്‍ക്കൂട്ടിലെയും അംഗമായിരിക്കും- ശാലിനി പറഞ്ഞു.

എന്നാല്‍ ഓര്‍ക്കുട്ടിന്റെ ദോഷവശങ്ങളെ കുറിച്ചാണ്‌ ബാംഗ്ലൂരിലെ സോഫ്‌റ്റവേര്‍ എഞ്ചിനീയറായി പ്രവര്‍ത്തിക്കുന്ന അനുരാഗ്‌ മാത്തൂറിന്‌ പറയാനുളളത്‌. പല സാമൂഹിക വിരുദ്ധ സംഘടനകളും അവരുടെ നയങ്ങള്‍ പ്രചരിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനുമുളള നല്ലൊരു മാര്‍ഗ്ഗമായാണ്‌ ഓര്‍ക്കുട്ടിനെ കാണുന്നത്‌.

വര്‍ഗ്ഗീയത വളര്‍ത്തുന്ന ഇത്തരം സൈറ്റുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായാണ്‌ കാണുന്നത്‌. ഉദാഹരണമായി വടക്കേന്ത്യക്കാര്‍ ബാംഗ്ലൂര്‍ വിടുക തുടങ്ങിയ സാമൂഹിക സൈറ്റുകള്‍ ഇന്നുണ്ട് എന്ന് അനുരാഗ് പറയുന്നു.

എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കും ഓര്‍ക്കുട്ടില്‍ പ്രതിവിധിയുണ്ട്‌. പത്തിലേറെ ഓര്‍ക്കുട്ട്‌ ഉപയോക്താക്കള്‍ ഒരു കമ്മ്യൂണിറ്റിയ്‌ക്കോ അംഗത്തിനോ എതിരെ പരാതി പറയുകയാണെങ്കില്‍ അതിനെ വ്യാജമെന്ന്‌ പ്രഖ്യാപിച്ച്‌ ശേഷം പിന്നീട്‌ നിരോധിച്ചു കളയും.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+