സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
ചെന്നൈ: വിവര സാങ്കേതിക രംഗത്തെ ഏറ്റവും മികച്ച തൊഴില്‍ ദാതാക്കള്‍ എന്ന പേര് ടിസിഎസിന് സ്വന്തം.
ഡാറ്റ ക്വസ്റ്റും ഐഡിസി ഇന്ത്യയും ചേര്‍ന്നു നടത്തിയ സര്‍വ്വേയിലാണ് ടിസിഎസ് ഒന്നാം സ്ഥാനത്തെത്തിയത്.
33 ഐടി കന്പനികളില്‍ നിന്നുള്ള 2844 സോഫ്റ്റ് വേര്‍, ഹാര്‍ഡ് വേര്‍ ജീവനക്കാരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.
ആദ്യത്തെ 20 കന്പനികളില്‍ ഐടി ഭീമനായ വിപ്രോയ്ക്ക് എത്താന്‍ കഴിഞ്ഞില്ലെന്നത് സര്‍വ്വേയിലെ മറ്റൊരു ശ്രദ്ധേയമായ പ്രത്യേകതയാണ്.
എച്ച്സിഎല്‍, ഇന്‍ഫോസിസ്റ്റംസ്, ഐ ഗേറ്റ്, ആര്‍എംഎസ്ഐ, സിനെക്രോണ്‍ എന്നീ കന്പനികളാണ് ടിസിഎസിന് പിന്നിലായി സ്ഥാനം നേടിയത്.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി നാലാംസ്ഥാനം നിലനിര്‍ത്തിയിരുന്ന ഇന്‍ഫോസിസ് ഇത്തവണ എട്ടാംസ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.












Click it and Unblock the Notifications