രാജു നാരായണ സ്വാമിയ്ക്കെതിരേ എല്‍ദോ കുരുവിള
തിരുവനന്തപുരം: ഇടുക്കി ജില്ലാ കളക്‌ടര്‍ രാജു നാരായണസ്വാമിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി.യു.കുരുവിളയുടെ മകന്‍ എല്‍ദോ കുരുവിള പറഞ്ഞു.
1.81 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന കളക്ടറുടെ റിപ്പോര്‍ട്ട് തെറ്റാണ്. ഭൂമി ഇടപാടിനെക്കുറിച്ചുളള ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ഏല്‍ദോ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications