യാത്രാ സമയത്ത് ഗൗളി ശബ്ദിച്ചാല്‍ ഉണ്ടാകുന്ന സൂചന
യാത്രാ സമയത്ത് ഗൗളി ശബ്ദിച്ചാല്‍ ഉണ്ടാകുന്ന സൂചന
യാത്രതിരിക്കാന്‍ നേരം ഗൗളിയെങ്ങാനും ശബ്ദിച്ചാല്‍ യാത്ര മാറ്റിവയ്ക്കുന്ന വരുണ്ട്. ചിലര്‍ ഇത്തരം അന്ധവിശ്വാസങ്ങളെ പരിഹസിച്ച് തളളികളയുന്പോള്‍ മറ്റുചിലര്‍ അതില്‍ വിശ്വസിച്ച് ജീവിക്കുന്നു. യാത്രാ സമയത്ത് ഗൗളി ശബ്ദിച്ചാല്‍ ഉണ്ടാകുന്ന സൂചനകള്‍ ഗൗളിശാസ്ത്രപ്രകാരം എന്തെന്ന് നോക്കൂ...
അവരവര്‍ ഇരിയ്‌ക്കുന്ന സ്ഥലത്തിന്റെ മുകളിലും കിഴക്കും പടിഞ്ഞാറും വടക്കും ഗൗളി ശബ്ദിച്ചാല്‍ ഇഷ്ടസിദ്ധിയും, അഗ്നികോണില്‍ അര്‍ത്ഥലാഭവും വായുകോണില്‍ ദേശാന്തരസഞ്ചാരവും നിരൃതികോണില്‍ ദുഖവും ഈശാനകോണില്‍ കാര്യ വിഷമവും തെക്കെദിക്കില്‍ മരണവും ഫലമാകുന്നു.












Click it and Unblock the Notifications