ചില ഗൗളിശാസ്ത്ര ചിന്തകള്‍
നമ്മുടെ വീടുകളില്‍ സാധാരണ കണ്ടുവരുന്ന ജീവിയാണ് ഗൗളി അഥവാ പല്ലി. വളരെ നിരുപദ്രവകാരിയായ ജീവിയാണ് ഗൗളിയെങ്കിലും മിക്ക ഭാരതീയ ചിന്തകളില്‍ ഗൗളി നിമിത്തശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
വീട്ടിന്‍റെ ഉത്തരത്തില്‍ നിന്ന് ഗൗളിയൊന്ന് ചിലച്ചാല്‍, ദേഹത്തൊങ്ങാനും വീണാല്‍ ഒക്കെ പിന്നീട് അതുണ്ടാക്കാവുന്ന ഭവിഷത്തുകള്‍ ഓര്‍ത്ത ടെന്‍ഷടിക്കുന്നവര്‍ കുറവല്ല. ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഉടന്‍ കൂട്ടുപിടിക്കുക ഗൗളിശാസ്ത്രത്തെയാണ്.
ഗൗളിശാസ്ത്രപ്രകാരം പല്ലി ശരീരത്തില്‍ വീണാലുണ്ടാവുന്ന ഫലങ്ങള്‍ എന്തെല്ലാമെന്ന് നോക്കൂ......












Click it and Unblock the Notifications