നിങ്ങള്‍ പിരിമുറുക്കത്തിന് അടിമയാണോ, അല്ലയോ?
ചെല്ലുന്നിടത്തെല്ലാം പിരിമുറുക്കങ്ങളാണ്. വീട്ടില്‍, ഓഫീസില്‍, സ്‌കൂളില്‍. ടെന്‍ഷനും സമ്മര്‍ദവും ഒഴിഞ്ഞ സമയമില്ല. ഈ മനസ്സമര്‍ദം എത്രനാള്‍ സഹിക്കുമെന്ന് ഓര്‍ത്ത് വേവലാതിപ്പെടേണ്ട.
ഇനി സമ്മര്‍ദമൊന്നുമില്ലെങ്കില്‍ തന്നെയും, എന്തെങ്കിലും ചെറിയ ടെന്‍ഷന്‍ വന്നാല്‍ പിന്നെ താന്‍ സമ്മര്‍ദത്തിന് അടിമപ്പെട്ടിരിക്കുകയാണെന്ന് ചിന്തിച്ച് ഇല്ലാത്ത പിരിമുറുക്കങ്ങളെ ക്ഷണിച്ചുവരുത്തുന്നവരും കുറവല്ല. സമ്മര്‍ദമുണ്ടോയെന്ന് സ്വന്തം അറിയാന്‍ പറ്റും.
പലതാണ്. അതില്‍ ഏറെയും ഉണ്ടെങ്കിലേ നിങ്ങള്‍ സമ്മര്‍ദത്തിന് അടിമപ്പെട്ടിരിക്കുകയാണെന്ന് പറയാന്‍ കഴിയൂ.
നിങ്ങള്‍ക്ക് സമ്മര്‍ദമുണ്ടോയെന്ന് സ്വയമറിയാനുളള ഒരു രീതിയാണ് സ്‌ട്രെസ് അസസ്‌മെന്റ് സ്‌കെയില്‍(സാസ്). ഏഷ്യന്‍ സാഹചര്യത്തില്‍ പൊതുവേയിണങ്ങുന്ന ചോദ്യാവലിയാണിതെന്ന് ഉപജ്ഞാതാക്കള്‍ അവകാശപ്പെടുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ താഴെപ്പറയുന്ന എന്തെങ്കിലുമുണ്ടായോ? പരിശോധിക്കുക. ഉണ്ട്/ അതേയെന്നാണ് ഉത്തരമെങ്കില്‍ ഒരു പോയിന്‍റ് വീതം കിട്ടും.
അടുത്ത പേജില്‍ ....












Click it and Unblock the Notifications