കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ടോ ഇല്ലെയോ? ചോദ്യാവലിയ്ക്ക് ഉത്തരം നല്‍കൂ, വിലയിരുത്തൂ

  • By Staff
Google Oneindia Malayalam News

stressed1. ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടോ? ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടോ?

2. വേഗം ക്ഷീണിക്കുന്നതായി തോന്നിയിട്ടുണ്ടോ?

3. ഏകാഗ്രത കിട്ടാന്‍ പ്രയാസമുണ്ടോ?

4. എപ്പോഴും സമ്മര്‍ദത്തിലാണെന്ന്‌ തോന്നിയിട്ടുണ്ടോ?

5. തലയ്‌ക്കോ നെഞ്ചിനോ പിടിത്തം തോന്നിയിട്ടുണ്ടോ?

6. നിങ്ങളുടെ ഹോബികളിലും പതിവ്‌ ആസ്വാദനക്കാര്യങ്ങളിലും (പാട്ട്‌ കേള്‍ക്കല്‍, വായന മുതലായവ) വിരക്തി തോന്നുന്നുണ്ടോ?

7. തീരുമാനങ്ങളെടുക്കാന്‍ പ്രയാസമുണ്ടോ?

8. ദുഖം തോന്നുന്നുണ്ടോ?

9. എളുപ്പം ദേഷ്യപ്പെടുന്നുണ്ടേ/എളുപ്പം അസ്വസ്ഥനാകുന്നുണ്ടോ?

10. ഒന്നും ശരിയാവില്ല, ആശാവഹമായി ഒന്നുമില്ല എന്ന തോന്നലുണ്ടോ?

മേല്‍പ്പറഞ്ഞവയില്‍ നിന്ന്‌ നാലു പോയിന്റോ അധികമോ കിട്ടിയാല്‍ നിങ്ങള്‍ ഒരു വിധം ഉയര്‍ന്ന മാനസിക സമ്മര്‍ദത്തിലാണെന്ന്‌ മനസ്സിലാക്കാം. ഏഴോ അതിലധികമോ പോയിന്റുണ്ടെങ്കില്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണ്‌ നിങ്ങള്‍.


വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X