സമ്മര്‍ദത്തിന്‍റെ വിവിധ ലക്ഷണങ്ങള്‍
സമ്മര്‍ദ ലക്ഷണങ്ങള്‍
- വൈകാരികം
- ആത്മവിശ്വാസക്കുറവ്
- നൈരാശ്യം
- വിഷാദരോഗം
- പെട്ടെന്ന് ദേഷ്യം പിടിക്കല്‍
- അധൈര്യപ്പെടല്‍
- സന്ദേഹാത്മകത
- ആത്മപുച്ഛം
ശാരീരികം
- കൈകാല്‍ തരിപ്പ്
- വായ വരളല്‍
- ദഹനക്കേട്
- പേശികള്‍ വലിഞ്ഞുമുറുകല്‍
- സ്വന്തം ഹൃദയമിടിപ്പ് അറിയുക
- ശ്വാസം നിന്നുപോവുക
- നെഞ്ചിന് പിടുത്തം
- മനംപുരട്ടല്‍
- വയറിളകല്‍
- തലവേദന
- വിയര്‍ക്കല്‍
- ഇടയ്‌ക്കിടെയുണ്ടാകുന്ന അണുബാധകള്‍
മാനസികം
- തീരുമാനങ്ങളെടുക്കാന്‍ കഴിയാതിരിക്കുക
- ഓര്‍മ്മക്കുറവ്
- ശ്രദ്ധയുറയ്‌ക്കായ്‌ക
- ഏകാഗ്രത നഷ്ടപ്പെടല്‍
- ദുസ്വപ്‌നങ്ങള്‍
- ആത്മഹത്യയെപ്പറ്റിയും മറ്റുമുളള ചിന്തകള്‍
പെരുമാറ്റപരം
- വിശപ്പു കുറയല്‍( തുടര്‍ന്ന് തൂക്കക്കുറവ്)
- സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധ കുറയല്‍, അലസത
- സാമൂഹിക ഇടപെടല്‍ കുറയുന്നു
- വാഹനമോടിക്കല്‍ തോന്നിയപോലെ, അപകടങ്ങള്‍
- പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍












Click it and Unblock the Notifications