രാജി എല്‍ഡിഎഫിന്റെ പ്രതിഛായ സംരക്ഷിക്കാന്‍: കുരുവിള
തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെച്ച്‌ത് ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രതിഛായ സംരക്ഷിക്കാനാണന്ന് ടി.യു കുരുവിള.
തനിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ എംഎല്‍എ സ്ഥാനത്തുനിന്നും മാറിനില്‍ക്കാന്‍ തയ്യാറാണെന്നും കുരുവിള വ്യക്തമാക്കി.
തിരുവനന്തപുരത്തെത്തി രാത്രി പത്തുമണിയ്‌ക്ക് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് സമര്‍പ്പിയ്‌ക്കും. പെരുമ്പാവൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കുരുവിള മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications