മുന്‍മന്ത്രി മുനീറിനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: മുന്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന എം.കെ മുനീറിനെതിരെ വിജിലന്‍സ് അന്വേഷണം.
വ്യാഴാഴ്‌ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മുനീറിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നടത്തിയ നാല് ഇടപാടുകളാണ് അന്വേഷണത്തിന്റെ പരിധിയില്‍ വരിക.
മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രിസഭായോഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications