മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് വന്‍ഭൂരിപക്ഷം
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ ഭൂരിപക്ഷം. തെരഞ്ഞെടുപ്പ് നടന്ന 31 വാര്‍ഡുകളിലെയും ഫലം പുറത്തുവന്നപ്പോളഅ എല്‍ഡിഎഫ് 25 സീറ്റികളില്‍ വിജയിച്ചു.
യുഡിഎഫിന് ആറു സീറ്റ് ലഭിച്ചു. 12 വാര്‍ഡില്‍ മത്സരിച്ച ബിജെപിക്ക് ഒരു സ്ഥാനാര്‍ഥിയെപ്പോലും ജയിപ്പിക്കാന്‍ കഴിഞ്ഞില്ല. നഗരസഭയാക്കിയ ശേഷം നടന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തുടര്‍ച്ചയായ മൂന്നാം വിജയമാണു നേടിയത്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ തകരാറു കാരണം രണ്ടു വാര്‍ഡുകളിലെ ഫലം വൈകിയാണു പ്രഖ്യാപിച്ചത്. സിപിഎമ്മിന്റെ സീന ഇസ്മയില്‍ ചെയര്‍പേഴ്സണ്‍ ആകുമെന്ന് ഉറപ്പായിട്ടുണ്ട്. കെ.കെ.ശൈലജ എംഎല്‍എയുടെ ഭര്‍ത്താവ് എ.ഭാസ്കരന്‍ വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെടും.
കക്ഷിനില:
ആകെ വാര്‍ഡുകള്‍: 31
ഫലം അറിവായത്: 31
എല്‍ഡഎഫ്: 25
യുഡിഎഫ്: 6
ബിജെപി: 0
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications