Get Updates
Get notified of breaking news, exclusive insights, and must-see stories!

നര്‍മ്മം: സര്‍ദാര്‍ജി എടിഎമ്മില്‍

sardarഒരു സര്‍ദാര്‍ എടിഎമ്മില്‍ നിന്ന്‌ പണം പിന്‍വലിക്കുകയായിരുന്നു. തൊട്ടുപിന്നില്‍ നില്‍ക്കുന്ന മറ്റൊരു സര്‍ദാര്‍ ഇത്‌ കണ്ട്‌ മുന്‍ സര്‍ദാറിനോട്‌- ഹാ, ഹാ, ഹാ.. ഞാന്‍ നിങ്ങളുടെ പാസ്‌ വേര്‍ഡ്‌ കണ്ടു. അത്‌ നാല്‌ ആസ്‌ട്രിക്കുകളല്ലേ(****).

ഇത്‌ കേട്ട്‌ ആദ്യ സര്‍ദാര്‍- ഹാ, ഹാ,ഹാ.. നിങ്ങള്‍ക്ക്‌ തെറ്റി, 1258 ആണ് എന്‍റെ പാസ് വേര്‍ഡ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+