കിണറ്റില്‍ തളളുന്നതിനു മുന്പ് അഭയയെ തലയ്ക്കടിച്ചു
കോട്ടയം: കിണറ്റില്‍ തള്ളിയിടുന്നതിന് മുന്‍പ് സിസ്റ്റര്‍ അഭയയെ രണ്ട് തവണ തലയ്ക്കടിച്ചതായി സൂചന.
ഭാരമുള്ള ആയുധം കൊണ്ടാണ് തലയ്‌ക്കടിച്ചതെന്നും തലയില്‍ രണ്ട് മുറിവുകളുണ്ടെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്‌ക്കടിച്ചത്. തലയില്‍ രണ്‌ട് മുറിവുകളും ഉണ്‌ടായിട്ടുണ്‌ട്.
അഭയ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തില്‍ വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്.. കൊലപാതകത്തെക്കുറിച്ച് സിബിഐക്ക് ധാരണ ലഭിച്ചതായാണ് അറിവ്.












Click it and Unblock the Notifications