Get Updates
Get notified of breaking news, exclusive insights, and must-see stories!

കൗമാരക്കാരില്‍ ഗര്‍ഭധാരണവും ഗര്‍ഭഛിദ്രവും ഏറുന്നു

PregnantGirlമലപ്പുറം: ജില്ലയില്‍ ഒരു മാസം ശരാശരി 120 കൗമാരക്കാരായ കുട്ടികള്‍ ഗര്‍ഭഛിദ്രത്തിന് വിധേയരാക്കുന്നതായി റിപ്പോര്‍ട്ട്.

ഗൈനക്കോളജിസ്റുമാരുടെ സംഘടനയായ മലപ്പുറം ഒബ്സ്റസ്ട്രിക് ആന്റ് ഗൈനക് ക്ളബ് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ പുറത്തുവന്നിട്ടുള്ളത്. ഗര്‍ഭഛിദ്രത്തിനായി എത്തുന്ന കൗമാരക്കാരില്‍ ഏറെയും എട്ടാംതരം മുതല്‍ 12-ാംതരം വരെയുള്ള ക്ളാസുകളില്‍ പഠിക്കുന്നവരാണ്.

അംഗീകൃത സ്ത്രീരോഗ ചികിത്സകരെ തേടി എത്തുന്നവരുടെ കണക്ക് മാത്രമാണിതെന്നും യഥാര്‍ത്ഥ കണക്കുകള്‍ ഇതിന്റെ എത്രയോ ഇരട്ടിയാവാമെന്നും സംഘടന പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+