അഭയ: വര്‍ക്ക് ബുക്ക് തിരുത്തിയ കേസിന്റെ വിചാരണ മാറ്റിവെച്ചു
തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസില്‍ ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ വിചാരണ കേള്‍ക്കുന്നത് കോടതി ഒക്ടോബര്‍ 26ലേയ്‌ക്ക് മാറ്റി.
തിരുവനന്തരപുരം ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് വിചാരണ കേള്‍ക്കുന്നത്.
മുന്‍ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍. ഗീതയും മുന്‍ ജൂനിയിര്‍ സയിന്റിഫിക് ഓഫീസര്‍ എം ചിത്രയുമാണ് കേസില്‍ മുഖ്യപ്രതികള്‍. ഇരുവരെയും ജൂണ്‍ 7ന് സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്‌തിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications