Get Updates
Get notified of breaking news, exclusive insights, and must-see stories!

കിളിരൂര്‍ വിഐപി തോമസ് ചാണ്ടിയോ?

തിരുവനന്തപുരം : കിളിരൂരിലെ വിഐപി ആരോഗ്യമന്ത്രി പി കെ ശ്രീമതിയാണെന്ന വിവാദം പുകയുന്നതിനിടെ രംഗത്തെത്തി.

കിളിരൂരും വിഐപിയും എന്ന തലക്കെട്ടില്‍ ബുധനാഴ്ച ആരംഭിച്ച കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി, ഏഷ്യാനെറ്റ് ചാനലിലെ കെ പി മോഹനന്‍ എന്നിവരെ നേരിട്ട് കുറ്റപ്പെടുത്തുന്നത്.

സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടിലടക്കം ഇവരുടെ പേര് പരാമര്‍ശിക്കുന്നുണ്ടെന്ന് പറയുന്നു. തോമസ് ചാണ്ടി എംഎല്‍എ, ഏഷ്യാനെറ്റ് മോഹനന്‍ എന്നിവര്‍ക്ക് ലതാനായര്‍ ശാരിയെ പരിചയപ്പെടുത്തിക്കൊടുത്തെങ്കിലും ഇവര്‍ ഉപദ്രവിച്ചില്ല എന്ന പരാമര്‍ശം സിബിഐ റിപ്പോര്‍ട്ടിലുളള കാര്യം എടുത്തു പറയുന്നുണ്ട്. പോയി ശരീരം നന്നാക്കി വരാന്‍ ശാരിയെ ഉപദേശിച്ച തോമസ് ചാണ്ടിയാണ് പി കെ ശ്രീമതി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് വാമൂടിക്കെട്ടി പ്രകടനം നടത്തിയതെന്നും .

ബന്ധപ്പെട്ട വാര്‍ത്തകള്‍














Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+