Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീകൃഷ്‌ണനും ബിജെപിയും തമ്മില്‍ എന്താണ്‌ ബന്ധം: കോടിയേരി

കുറവിലങ്ങാട്‌: ശ്രീകൃഷ്‌ണനും ബിജെപിയും തമ്മില്‍ എന്തുബന്ധമാണുള്ളതെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.

ബിജെപി അഷ്ടമി രോഹിണി ആഘോഷിയ്‌ക്കുന്നത്‌ സിപിഎം എകെജി ദിനാചരണം നടത്തുന്നതുപോലെയാണ്‌. പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റിയില്‍ ശ്രീകൃഷ്‌ണന്‍ ഉണ്ടായിരുന്നതുപോലെയാണ്‌ ശ്രീകൃഷ്‌ണന്റെ പേരില്‍ ബിജെപി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍.

മഹിളാ മോര്‍ച്ചയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നു സരസ്വതി എന്നനിലയിലാണ്‌ സരസ്വതീ വന്ദനം നടത്തുന്നത്‌. ബിജെപി സകല ദൈവങ്ങളെയും കമ്മറ്റിയിലേയ്‌ക്ക്‌ കോപ്‌റ്റ്‌ ചെയ്യുകയാണ്‌- കോടിയേരി ആരോപിച്ചു.

സേതുസമുദ്രം പദ്ധതി ബിജെപിയുടെ ഭരണകാലത്ത്‌ തീരുമാനിച്ചതാണ്‌. എന്നിട്ട്‌ ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്‌- അദ്ദേഹം കുറ്റപ്പെടുത്തി. ലോക്കല്‍ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

ബന്ധപ്പെട്ട വാര്‍ത്തകള്‍












Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+