Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്ടും തൃശ്ശൂരും വീണ്ടും നേരിയ ഭൂചലനം

പാലക്കാട്: പാലക്കാട്ടെ കുറ്റനാട്, പെരിങ്ങോട് എന്നീ സ്ഥലങ്ങളിലും തൃശ്ശൂര്‍ ജില്ലയിലെ ചെറുതുരുത്തിയിലും ശനിയാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 6.55 നായിരുന്നു ഭൂചലനം.

ഈ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസവും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഏതാനും നിമിഷങ്ങള്‍ സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നിന്ന ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+