Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിന് തത്കാലം ഭീഷണിയില്ല

ദില്ലി: യുപിഎ സര്‍ക്കാരിനുള്ള ഭീഷണി താത്കാലികമായി അയഞ്ഞു. അന്താരാഷ്ട്ര ആണവ കരാറിനെ കുറിച്ചുള്ള യുപിഎ-ഇടതു ചര്‍ച്ചകള്‍ അവസാനിക്കുന്നതിനു മുമ്പ് ആണവോര്‍ജ ഏജന്‍സിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തില്ലെന്ന് ഉറപ്പു ലഭിച്ചതായി സിപിഐ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദാന്‍ അറിയിച്ചു.

ഒക്ടോബര്‍ 22ന് ആണവ കരാറിനെ കുറിച്ച് യുപിഎ-ഇടതു യോഗം വീണ്ടും ചര്‍ച്ച ചെയ്യും. സര്‍ക്കാരിന് ഭീഷണിയൊന്നുമില്ലെന്നും ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു.

പുതിയ സാഹചര്യം വിലയിരുത്തുന്നതിനായി ഇടതുപാര്‍ട്ടികളുടെ യോഗം ചൊവ്വാഴ്ച വൈകീട്ട് നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+