സോണിയ നവംബറില്‍ കേരളത്തിലെത്തും
ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി തിരുവനന്തപുരം ഡിസിസി ഓഫീസിന്റെ ഉദ്ഘാടനത്തിനായി നവംബറില്‍ കേരളത്തിലെത്തുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.
സോണിയയുടെ സൗകര്യാര്‍ത്ഥം തീയതി പിന്നീട് നിശ്ചയിക്കും. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും സോണിയയെ നേരില്‍ കണ്ടാണ് ഉദ്ഘാടനത്തിന് ക്ഷണിച്ചത്.
പി.ജെ.കുര്യന്‍, വി.ഡി.സതീശന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications