കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവ്‌ ഭാര്യയെ നടുറോഡില്‍ വെട്ടിക്കൊന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നെടുമങ്ങാട്‌ ചുള്ളിമാനൂരില്‍ ഭര്‍ത്താവ്‌ ഭാര്യയെ നടുറോഡില്‍ വെച്ച്‌ വെട്ടിക്കൊന്നു. ചുള്ളിമാനൂര്‍ സ്വദേശിയായ വല്‍സല(37) യെ ഭര്‍ത്താവ്‌ ലോറന്‍സാണ് കൊലപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട്‌ ലോറന്‍സിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X