Get Updates
Get notified of breaking news, exclusive insights, and must-see stories!

സുസ്‌മിത സെന്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ചു: കോടതി

Sushmita Senമുംബൈ: ഇറക്കുമതി ചെയ്‌ത ആഡംബര കാറിന്‌ പ്രവേശന നികുതി നല്‍കാത്തത്തിനെത്തുടര്‍ന്ന്‌ പ്രശസ്‌ത ബോളുവഡ്‌ താരം സുസ്‌മിതാ സെന്നിന്‌ ഹൈക്കോടതി കാരണം കാണിയ്‌ക്കല്‍ നോട്ടീസ്‌ അയച്ചു.

പ്രവേശന നികുതി അടയ്‌ക്കാത്തതിന്‌ സുസ്‌മിതയക്ക്‌ പിഴ ചുമത്തിയ മുംബൈ നഗരസഭയുടെ നടപടി തിടുക്കത്തിലായിപ്പോയെന്ന്‌ ഹൈക്കോടതി നിരീക്ഷിയ്‌ക്കുകയും ചെയ്‌തു.

തെറ്റുകാരിയാണെന്ന്‌ കോടതി വിധിയ്‌ക്കാതെ പിഴ ചുമത്താന്‍ നഗരസഭയ്‌ക്ക്‌ അവകാശമില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ വ്യക്തമാക്കി.

ടയോട്ട ലാന്റ്‌ ക്രൂസിയര്‍ കാര്‍ ഇറക്കുമതി ചെയ്‌തപ്പോള്‍ പ്രവേശന നികുതി നല്‍കാത്തതിനെത്തുടര്‍ന്നാണ്‌ സുസ്‌മിത നികുതി തുകയായി 2.16 ലക്ഷം രൂപയും പിഴയായി 23.88 ലക്ഷം രൂപയും അടയ്‌ക്കണമെന്ന്‌ നഗരസഭ ആവശ്യപ്പെട്ടത്‌. തുക പെട്ടെന്ന്‌ അടയ്‌ക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഇതിനെതിരെയാണ്‌ താരം കോടതിയെ സമീപിച്ചത്‌, സുസ്‌മിതയുടെ നടപടി തെറ്റാണെന്നും അവര്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും ഡിവിഷന്‍ ബഞ്ച്‌ നിരീക്ഷിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+