കാരണം കാണിക്കാന്‍ കൊക്ക കോളയ്ക്ക് നോട്ടീസ്
തിരുവനന്തപുരം: മലിനീകരണം നടത്തിയതിന് ക്രിമിനല്‍ കേസെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്ലാച്ചിമടയിലെ കൊക്ക കോള യൂണിറ്റിന് നോട്ടീസ് അയച്ചു.
വളമെന്ന് പറഞ്ഞ് ഫാക്ടറിയിലെ മാലിന്യങ്ങള്‍ ഫാക്ടറിയില്‍ നിന്നും പരിസരവാസികളായ കര്‍ഷകര്‍ക്കു നല്‍കിയെന്നും മാലിന്യത്തിലുണ്ടായിരുന്ന കാഡ്മിയം പോലുള്ള ലോഹങ്ങള്‍ സ്ഥലത്തെ മണ്ണിനെയും ശുദ്ധജലത്തെയും മലിനപ്പെടുത്തിയെന്നും നോട്ടീസില്‍ പറയുന്നു.
അതേ സമയം 2004 മാര്‍ച്ച് ഒമ്പത് മുതല്‍ പ്രവര്‍ത്തിക്കാത്ത പ്ലാന്റിനെതിരെ ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
നിയമയുദ്ധങ്ങള്‍ക്കു വഹിച്ച പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിയും മലിനീകരണവും സംബന്ധിച്ച പ്രശ്നത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത് പ്രശ്നം വീണ്ടും സജീവമാക്കിയിരിക്കുകയാണ്. നാട്ടുകാര്‍ക്ക് ശുദ്ധജലം നിഷേധിക്കുന്ന കോള ഫാക്ടറിക്കെതിരായ ബോര്‍ഡിന്റെ നോട്ടീസ് പുതിയ നിയമയുദ്ധത്തിന് വഴിവയ്ക്കാനും സാധ്യതയുണ്ട്.
-
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത്












Click it and Unblock the Notifications