ക്രിക്കറ്റ് താരങ്ങള്‍ കയറിയ വിമാനം അടിയന്തിരമായി തിരിച്ചിറക്കി
നാഗ്‌പൂര്‍: ഇന്ത്യ, ഓസ്‌ട്രേലിയ ക്രിക്കറ്റ് ടീമംഗങ്ങളുമായി മുംബൈയ്‌ക്ക് യാത്രതിരിച്ച വിമാനം അടിയന്തിരമായി തിരിച്ചിറക്കി.
അംഗങ്ങള്‍ കയറിയ നാഗ്‌പൂര്‍-മുംബൈ ജെറ്റ് എയര്‍വേസ് വിമാനമായി നാഗ്‌പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്.
വിമാനത്തില്‍ പക്ഷിയിടിച്ചതിനെത്തുടര്‍ന്നാണ് തിരിച്ചിറക്കിയതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി മുംബൈയ്‌ക്ക് പോവുകയായിരുന്ന ടീമംഗങ്ങള്‍.












Click it and Unblock the Notifications