Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയകേസ്‌: റിപ്പോര്‍ട്ട്‌ സമര്‍പ്പിയ്‌ക്കാന്‍ കോടതി നിര്‍ദ്ദേശം

കൊച്ചി: സിസ്‌റ്റര്‍ അഭയ വധക്കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട്‌ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഹാജരാക്കാന്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതി ഉത്തരവിട്ടു.

സിബിഐ അന്വേഷണ സംഘത്തിന്റെ തലവന്‍ എസ്‌.കൃഷ്‌ണയ്‌ക്കാണ്‌ കോടതി ഉത്തരവ്‌. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി നടപടി.

കേസുമായി ബന്ധപ്പെട്ട്‌ ഫാദര്‍ തോമസ്‌ കോട്ടൂര്‍, മുന്‍ എഎസ്‌ഐ അഗസ്‌റ്റിന്‍ ,ഏതാനും കന്യാസ്‌ത്രീകള്‍ എന്നിവരെ നാര്‍കോ അനാലിസിസ്‌ പരിശോധനയ്‌ക്കു വിധേയരാക്കിയിരുന്നു.

ഇതിന്റെ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിയ്‌ക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ഈ റിപ്പോര്‍ട്ട്‌ എത്രയും പെട്ടന്ന്‌ സമര്‍പ്പിയ്‌ക്കാന്‍ കോടതി ഉത്തരവിടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍









Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+