അഭയകേസ്: സോണിയ ഇടപെടുന്നുവെന്ന് ആരോപണം
തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസില്‍ അന്വേഷണ പുരോഗതിയുണ്ടാകാത്തത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടല്‍ മൂലമാണെന്ന് ജോമോന്‍ പുത്തന്‍ പുരയ്‌ക്കല്‍.
പ്രതികളെ തിരിച്ചറിഞ്ഞട്ടും പിടികൂടാതിരിയ്‌ക്കുകയാണ്. പ്രതികളെ തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോള്‍ കേസന്വേഷണച്ചുമതലയുണ്ടായിരുന്ന എസ്‌പി ആര്‍.എം കൃഷ്‌ണയെയും ഡിവൈഎസ്‌പി ആര്‍.കെ അഗര്‍വാളിനെയും ദില്ലിയ്‌ക് തിരിച്ചുവിളിച്ച് മറ്റൊരു കേസിന്റെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു.
ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ട്. പ്രതികളെ സംരക്ഷിയ്‌ക്കാന്‍ ശ്രമിയ്‌ക്കുകയാണ് ചെയ്യുന്നത്- ജോമോന്‍ ആരോപിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications